ആർഎസ‌്എസ‌് കാര്യവാഹകിന്‍റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച‌് രണ്ട‌് കുട്ടികൾക്ക് ഗുരുതര പരിക്ക്

Loading...

കണ്ണുർ: നടുവിലിൽ ആർഎസ‌്എസ‌് കാര്യവാഹക‌് മുതിരമല ഷിബുവിന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച‌് രണ്ട‌് കുട്ടികൾക്ക് ഗുരുതര പരിക്ക്. വീടിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബ് പൊട്ടിയാണ് കുട്ടികൾക്ക‌് പരിക്ക് പറ്റിയത്. നടുവിൽ ആട്ടുകുളം ഭാഗത്തുള്ള വീട്ടിൽ നിന്നാണ് ബോംബ് പൊട്ടിയത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടന്ന് കൊണ്ടിരിക്കുന്നു

 

 

 

വരും ദിവസങ്ങളിൽ പോരാട്ടം മുറുകും. സ്ഥാനാർത്ഥികൾ ഇരുവരും ഇതിനകം അയൽവാസികളായി കഴിഞ്ഞു, ജയരാജനും മുരളീധരനും….കാണാം വടകര പോരാട്ടത്തിന്റെ പുതിയ വിശേഷങ്ങൾ…….

Loading...