Categories
Cinema

ആമിർ ഖാന് കൊവിഡ്

ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ.

കൊവിഡ് മാനദണ്ഡങ്ങൾ ആമിർ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, രൺബീർ കപൂർ, താര സുതാരിയ, മനോജ് ബാജ്‌പേയി, സിദ്ദാർത്ഥ് ചതുർവേദി തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.=

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Bollywood star Aamir Khan covid has confirmed. Aamir Khan's spokesperson said that Aamir Khan is currently under house surveillance.

NEWS ROUND UP