ബോബി ചെമ്മണൂർ ആരംഭിച്ച ” കിയേഷൻ ഓഫ് വേൾഡ് പീസ് അംബാ സിഡേഴ്സ് ‘ എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

Loading...

ലോകസമാധാനദിനാഘോഷങ്ങളുടെ ഭാഗമായി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർ മാനും മനുഷ്യസ്നേഹിയുമായ ഡോ . ബോബി ചെമ്മണൂർ 1000 ൽ പരം വേൾഡ് പീസ് അംബാ സിഡർമാരെ വാർത്തെടുക്കുന്നതിനായി ആരംഭിച്ച ” കിയേഷൻ ഓഫ് വേൾഡ് പീസ് അംബാ സിഡേഴ്സ് ‘ എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു .

രാഷ്ട്രപിതാവും സമാധാ നത്തിന്റെ സന്ദേശവാഹകനുമായ മാഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനമായ ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്ത പ്പെടുന്ന ചടങ്ങിൽ , തിരഞ്ഞെടുക്കപ്പെട്ട വേൾഡ് പീസ് അംബാസിഡേഴ്സ് സമാധാനത്തിന്റെ പ്ര തിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കർമ്മപഥത്തിലേക്ക് പ്രവേശിക്കും . പ്രതിജ്ഞക്ക് ശേഷം അം ബാസിഡർമാർ സമാധാനചിഹ്നത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു ക്കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ശ്രമം നടത്തും .

മഹാത്മാഗാന്ധി മുമ്പോട്ട് വെച്ച അഹിംസയുടെ പാതയിൽ കൂടി സഞ്ചരിച്ചുകൊണ്ട് സമൂ ഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാ ണ് ” കിയേഷൻ ഓഫ് വേൾഡ് പീസ് അംബാസിഡേഴ്സ് ‘ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . കേരള ത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കലാലയങ്ങളിൽ നിന്നും വേൾഡ് പീസ് അംബാസിഡർമാ രായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തിക്കൊണ്ട് മാഹാ ത്മാഗാന്ധിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും .

ഇന്ന് സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കൾ പോലുള്ള മനുഷ്യനിർ മ്മിതമായ സാമൂഹിക വിപത്തുകളെയും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മറ്റ് അതിക്രമങ്ങ ളെയും ജാതി – മത – രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി എതിർത്ത് രാജ്യസമാധാനത്തിനും സഹിഷ് ണുതയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു മറ വാർത്തെടുക്കുക എന്നു താണ് ” ക്രിയേഷൻ ഓഫ് വേൾഡ് പീസ് അംബാസിഡേഴ്സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലു ടെ ലക്ഷ്യമിടുന്നത് .

ചടങ്ങുകളുടെ ആദ്യഘട്ട പരിപാടികൾക്ക് പ്രമുഖ നേത്യത്വം നൽകും , മനുഷ്യഹ്യാ ളിലാണ് ആദ്യം സമാധാനം ഉണ്ടാകേണ്ടത് . എങ്കിൽ മാത്രമേ കുടുംബത്തിലേക്കും അത് വഴി സമൂ ഹത്തിലേക്കും സമാധാനവും സന്തോഷവും വ്യാപിപ്പിക്കാൻ സാധിക്കുകയുള്ളു . ഇത്തരത്തിൽ സമാധാനപൂർണമായ ഒരു രാജ്യത്തെ തന്നെ സൃഷ്ടിച്ചെടുക്കാൻ സാധിക്കും . ഈ ആശയങ്ങള മുൻനിർത്തി പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും .

കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ക്യാംപസുകളിൽ നിന്നും തിരഞ്ഞെടു ക്കുന്ന വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കിടയിൽ സമാധാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടത്തിയാണ് 1000 ൽ പരം സമാധാനാനന്മാരെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് യൂണിവേഴ്സൽ പീസ് ഫെഡറേഷന്റെ യൂണിവേഴ്സൽ പീസ് അംബാസിഡർ കൂടിയായ ഡോ . ബോബി ചെമ്മണൂർ പറഞ്ഞു . – ” സ്നഹം കൊണ്ട് ലോക്ക കീഴടക്കുക ‘ എന്ന ഡോ . ബോബി ചെമ്മണ്ണൂരിന്റെ വീക്ഷണ ത്തിൽ നിന്നും പ്രചോദനമുൾക്കാനാണ് ഈ മിഷൻ വിഭവiti : ചെയ്തിരിക്കുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം