ബി​ജെ​പി​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ര്‍​ട്ടി​ – ജെ.​പി. ന​ദ്ദ

Loading...

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ ഭ​രി​ക്കു​ന്ന ബി​ജെ​പി​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ര്‍​ട്ടി​യെ​ന്ന് അധ്യക്ഷന്‍ ജെ.​പി. ന​ദ്ദ. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ബി​ജെ​പി​ക്കാ​ണ്.

അ​ത് അ​വ​സാ​നി​ക്കാ​ന്‍ പോ​കു​ന്നി​ല്ല. കേ​ര​ളം ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക്ക് അ​ധി​കാ​രം കി​ട്ടാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി ത​ങ്ങ​ള്‍ ആ​ധി​പ​ത്യ​മു​റ​പ്പി​ക്കു​മെ​ന്നും ന​ദ്ദ പ​റ​ഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കുകയാണ് തന്‍റെ ലക്ഷ്യം. അ​തി​നാ​യ് ക​ഠി​നാ​ധ്വാ​നം ചെ​യ്യും.

ഹി​മാ​ച​ല്‍പ്ര​ദേ​ശി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്തു നി​ന്നു വ​ന്ന രാ​ഷ്ടീ​യ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത ത​ന്നെ​പ്പോ​ലൊ​രു പ്ര​വ​ര്‍​ത്ത​ക​ന് ഈ ​പ​ദ​വി ല​ഭി​ച്ച​ത് ബി​ജെ​പി​യു​ടെ പ്ര​ത്യേ​ക​ത​കൊ​ണ്ടാ​ണെ​ന്നും ജെ.പി.നദ്ദ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം