Categories
Kannur

തലശേരിയിൽ ബിജെപി-സി പി എം സംഘർഷം ; പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു.

ഒരു ബിജെപി പ്രവർത്തകനും ഒരു  സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്.

മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: BJP-CPM clash in Kannur Thalassery

NEWS ROUND UP