Categories
Kannur

സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണൂരിലെ ബിലാൽ

കണ്ണൂര്‍ : സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന കണ്ണൂരിന്റെ ബിലാൽ എന്നറിയപ്പെടുന്ന യാസീൻ തളിപ്പറമ്പ തരംഗം സൃഷ്ടിച്ചു പ്രേക്ഷകരെ ഇളക്കി മറിക്കുന്നു..

തലിപ്പറമ്പിലെ മാടാലൻ അലിയുടെയും, നബീസയുടെ മകനുമാണ് ഇദ്ദേഹം.. കണ്ണൂർ ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും പുതുതായി നിർമിച്ച മസ്ജിദ് ഉത്ഘടനത്തിൽ ഇദ്ദേഹത്തെ ആണ് ബാങ്ക് വിളിക്കാൻ ഏൽപ്പിക്കാറുള്ളത് ..

സംഘടന ഭേദമന്യേ പുതുതായി നിർമിച്ചതും അല്ലാത്തതുമായ മസ്ജിദുകളിൽ ഇദ്ദേഹത്തെ ബാങ്ക് വിളിക്കാൻ ക്ഷണിക്കാർ ആണ് പതിവ് .സയ്യിദ് പാണക്കാട് ഉവൈസ് മഷ്ഹൂർ തങ്ങൾ , കാന്തപുരം Ap അബൂബക്കർ മുസ്‌ലിയാർ,

പാണക്കാട് സയ്യിദ് അബാസലി തങ്ങൾ , സൈനുൽ ആബിദ് ബാഫഖി തങ്ങൾ മലേഷ്യ , മാണിയൂർ ഉസ്താദ് ,സുഹൈൽ അ സഖാഫ് തങ്ങൾ മടക്കര തുടങ്ങി മറ്റു പ്രശസ്ത പണ്ഡിതന്മാരും ഇദ്ദേഹത്തിന്റെ ബാങ്ക് വിളി കേട്ടു പ്രശംസ പിടിച്ചു കഴിഞ്ഞു..

മക്കയിലെ പ്രശസ്ത മുഅദ്ദിൻ അലി മുല്ലയുടെ സ്വരത്തിൽ ബാങ്ക് വിളിക്കുന്ന ഇദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു..പെരുന്നാൾ ദിനത്തിൽ ഇദ്ദേഹത്തിന്റെ ആകർഷനീയമായ തക്ബീർ കേൾക്കാൻ ജനങ്ങൾ പള്ളിയിൽ തടിച്ചു കൂടുമെത്ര..

പലരും ഇദ്ദേഹത്തിന്റെ ബാങ്ക് വിളി ഡബ്ബിങ് ആണെന്നും, റെക്കോർഡിങ് ആണെന്നും വരെ വിമർശനം ഉണ്ടാക്കി.. അവർക്കുള്ള മറുപടി ആയി അദ്ദേഹം ലൈവിൽ വന്നു ബാങ്ക് വിളിച്ചു വിമർശകരുടെ വായ അടപ്പിക്കുകയാരിരുന്നു..

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP