ആസാദീ ഫോര്‍ കാശ്മീര്‍ ; മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലപ്പുറം: കാശ്മിരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

മലപ്പുറം ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ് , ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. റാഡക്കില്‍ സറ്റുഡന്‍സ് ഫോറം ( ആര്‍എസ്എഫ്) എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 124 (എ) വകുപ്പ് പ്രകാരമാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം