കണ്ണൂരില്‍ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു : നില ഗുരുതരം

Loading...

കണ്ണൂർ : കണ്ണൂർ വാരത്ത് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. എളയാവൂർ സ്വദേശി മിഥുൻ (29)  നാണ് വൈകിട്ട് ആറുമണിയോടെ കുത്തേറ്റത്.

വാരം ടാക്കീസിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോഡ്രൈവറായ മിഥുനെ  മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴുത്തിലും നെഞ്ചിലും  മാരകമായി വെട്ടേറ്റ മിഥുനെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം