ഇടുക്കിയില്‍ അഞ്ചാം ക്ലാസ്സുകാരിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം

Loading...

ഇടുക്കി : തൊടുപുഴക്കു സമീപം കുടയത്തൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.

കുട്ടി ബഹളം വച്ചതോടെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയയാള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാവിലെ 6.30ന് കുടയത്തൂര്‍ മുസ്ലിംപള്ളിക്കവലയ്ക്കു സമീപമാണ് സംഭവം. അമ്മയ്‌ക്കൊപ്പം ടൗണില്‍ നിന്നും പാല്‍ വങ്ങി മടങ്ങുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സംഭവം അറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയെങ്കിലും തട്ടുകൊണ്ടുപോകാനെത്തിയ ആളെ കണ്ടെത്താനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം