Categories
Malappuram

വയോധിക വീട്ടിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മങ്കട: മലപ്പുറം ജില്ലിയിലെ മങ്കടയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

72  വയസുള്ള ആയിഷ ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Ayesha, 72, was pronounced dead at the scene. The body was found in the toilet of the house.

NEWS ROUND UP