ഇന്ത്യയിലേക്ക് ആയുധം കടത്തി :ആയുധം കടത്തിയത് ഡ്രോണ്‍ ഉപയോഗിച്ച്

Loading...

ഇന്ത്യയിലേക്ക് ആയുധം കടത്തി :ആയുധം കടത്തിയത് പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് .50 നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പഞ്ചാബിന്റെ വിവിധ ഇടങ്ങളിലാണ് ആയുധങ്ങള്‍ എതിച്ചതെന്നാണ് സൂചന. വ്യോമ താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അന്വേഷണം നടത്താന്‍ പഞ്ചാബ്‌ സര്‍ക്കാര്‍ NIA യോട് ആവിശ്യപ്പെട്ടു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം