Categories
Pathanamthitta

വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു.

പത്തനംതിട്ട : ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു.

പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വീണ ജോർജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Aranmula LDF candidate Veena George's campaign vehicle met with an accident.