ലിജോ ജോസിന്റെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് നായകനാകുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ കോണ്ടസയുടെ ട്രൈലര്‍ പുറത്തുവന്നു. സുധീപ് ഈ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ.

സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 1.35 മിനിട്ട് ദൈര്‍ഖ്യമുള്ള ട്രൈലര്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതാണ്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv
RELATED NEWS
English summary: appani sharath new film trailer