മലപ്പുറത്ത് ഒരാൾ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Loading...

മലപ്പുറം: മലപ്പുറത്ത് ഒരാൾ കൂടി കോവിസ് 19 സ്ഥിരീകരിച്ചു. മാറഞ്ചേരി പരിച സ്വദേശി 40 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഏപ്രിൽ 11ന് മുംബൈയിൽനിന്ന് താനെ തീവണ്ടിയിൽ നിന്നും ചരക്കുലോറിയിൽ ഏപ്രിൽ 15 ന് വീട്ടിലെത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസോലെഷനിലാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം