Categories
death

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കി :ഉരുൾപൊട്ടൽ ഉണ്ടായ രാജമല പെട്ടിമുടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി.

പെൺകുട്ടിയുടെ മൃതദേഹം ആണ് കണ്ടെത്തിയത് . കുട്ടിയുടെ മുഖം വ്യക്തമായിട്ടില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ദുരന്തം നടന്നു എട്ടാമത്തെ ദിവസമാണ് ഇന്ന്. ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 56 ആയി.

14 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട് . കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ വേഗത്തിൽ നടക്കുമെന്നാണ്   റിപ്പോർട്ടുകൾ .

readalso :ആൽബിൻ ലക്ഷ്യമിട്ടത് സ്വത്ത്‌ : കൂടത്തായി കേസ് പ്രചോദനം ആയെന്ന് വെളിപ്പെടുത്തൽ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP