Categories
Ernakulam

എളംകുളത്ത് വീണ്ടും വാഹനാപകടം ; യുവാവ് മരിച്ചു

എറണാകുളം : എറണാകുളം കടവന്ത്ര എളംകുളത്ത് ഇരുചക്ര വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ ഈ വളവില്‍ ഒന്‍പത് പേരാണ് മരിച്ചത്. കഴിഞ്ഞ മാസവും എളംകുളത്തെ വളവില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Another accident at Elamkulam; The young man died