അമല പോള്‍ ചിത്രം ‘ആടൈ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Loading...

അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജി സുബ്രമണ്യന്‍ ആണ്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലര്‍ ആണ്. വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രദീപ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജൂലൈ 19-ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Loading...