ആലുവയില്‍ പെട്രോള്‍ പമ്പിനു തീ പിടിച്ചു

Loading...

ആലപ്പുഴ:ആലുവയില്‍ പെട്രോള്‍ പമ്പിന് തീ പിടിച്ചു .തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു .മഹാപ്രളയത്തിന്‍റെ ഭീതിയില്‍ ജനങ്ങള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പരിശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു ദുരന്തം കൂടി ആലുവ നിവാസികളെ തേടി എത്തുന്നത്.

തീപിടുത്തം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാരും ഉദ്യോഗസ്ഥരും.ആലുവ ജംഗ്ഷനിലാണ്  തീപിടുത്തം ഉണ്ടായത്.നിലവില്‍ തീപിടുത്തം നിയന്ത്രണ വിധേയമല്ലെന്നാണ് പ്രാഥമികമായി കിട്ടുന്ന വിവരം.

Loading...