Categories
crime

ആൽബിൻ ലക്ഷ്യമിട്ടത് സ്വത്ത്‌ : കൂടത്തായി കേസ് പ്രചോദനം ആയെന്ന് വെളിപ്പെടുത്തൽ

കാസർഗോഡ് : കാസർഗോഡ് ബളാലിൽ 16 കാരിയെ ഐസ്ക്രീമിൽ എലിവിഷം കലർത്തി കൊന്ന കേസിൽ സുപ്രാധാന തെളിവുകൾ പുറത്ത്.

കൂടത്തായി കേസ് പ്രചോദനമായെന്നും നാലര ഏക്കർ സ്ഥലം കൈയ്യ്ക്കലാക്കി വിൽക്കാനായിരുന്നു ഉദ്ദേശം എന്നും തെളിഞ്ഞു .

സംഭവത്തിൽ പോലീസ് തെളിവുകൾ എല്ലാം ശേഖരിച്ചു എന്ന് റിപ്പോർട്ട്‌. പ്രതിയെ കോവിഡ് പരിശോധനക്കായി വിധേയമാക്കും.

എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായ ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് തടസമായ കുടുംബത്തെ പൂർണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബി‍ന്റെ മൊഴി.

ഐസ്ക്രീമിൽ എലിവിഷം കലർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയിൽ വിഷം കലർത്തിയിരുന്നു.

എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ കുടുംബം രക്ഷപ്പെടുകയായിരുന്നു .

readalso: ആനി ബെന്നി കൊലക്കേസ് ; പ്രതി കുറ്റം സമ്മതിച്ചു, ആൽബിൻ ലക്ഷ്യമിട്ടത് സ്വത്ത്

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP