രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്ക്

Loading...

 തിരുവനന്തപുരം: വെള്ളറട അമ്ബൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്‌തിയില്ല.

പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും രാജന്‍ ആരോപിച്ചു. സ്വന്തം വീടിനുള്ളില്‍ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകള്‍ നല്‍കിയെങ്കിലും ഇവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.ഇതില്‍ ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകണം. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും രാജന്‍ പറഞ്ഞു.

അതേസമയം, ​ രാഖിയെ ​കൊ​ല​പ്പെ​ടു​ത്തി​ ​വീ​ട്ടു​വ​ള​പ്പി​ല്‍​ ​കു​ഴി​ച്ചു​മൂ​ടി​യ​ ​കേ​സി​ല്‍​ ​മു​ഖ്യ​പ്ര​തി​ ​അ​ഖി​ല്‍ ​നാ​യ​രു​ടെ​ ​സ​ഹോ​ദ​ര​നും​ ​കൂ​ട്ടു​പ്ര​തി​യു​മാ​യ​ ​രാ​ഹു​ല്‍​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​ ​നെ​യ്യാ​റ്റി​ന്‍​ക​ര​ ​ഡി​വൈ.​എ​സ്.​പി​ ​മു​മ്ബാ​കെ​ ​കീ​ഴ​ട​ങ്ങി​യ​ ​രാ​ഹു​ല്‍​ ​കു​റ്റം​ ​സ​മ്മ​തി​ച്ചു.​ ​കേ​സി​ല്‍​ ​പി​ടി​യി​ലാ​യ​ ​മൂ​ന്നാം​ ​പ്ര​തി​ ​ആ​ദ​ര്‍​ശി​ന്റെ​ ​മൊ​ഴി​ക​ള്‍​ ​ശ​രി​വ​യ്ക്കും​ ​വി​ധം​ ​രാ​ഖി​യെ​ ​കാ​റി​ല്‍​ ​ക​യ​റ്റി​ ​കൊ​ണ്ടു​വ​ന്ന​ത് ​മു​ത​ല്‍​ ​കൊ​ല​പ്പെ​ടു​ത്തി​ ​കു​ഴി​ച്ചു​മൂ​ടി​യ​ത് ​വ​രെ​യു​ള്ള​ ​സം​ഭ​വ​ങ്ങ​ള്‍​ ​ഒ​ന്നൊ​ന്നാ​യി​ ​രാ​ഹു​ല്‍​ ​പൊ​ലീ​സി​നോ​ട് ​വി​വ​രി​ച്ചു.​ ​

സ​ഹോ​ദ​ര​നും​ ​സൈ​നി​ക​നു​മാ​യ​ ​അ​ഖി​ലിന്റെ​ ​വി​വാ​ഹം​ ​മു​ട​ക്കാ​ന്‍​ ​രാ​ഖി​ ​ന​ട​ത്തി​യ​ ​ശ്ര​മ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​തെ​ന്ന് ​ഇ​യാ​ള്‍​ ​സ​മ്മ​തി​ച്ചു.മി​സ്ഡ് ​കോ​ളി​ലൂ​ടെ​ ​അ​ഖി​ലു​മാ​യി​ ​പ​രി​ച​യ​ത്തി​ലാ​യ​ ​രാ​ഖി​ ​പ്ര​ണ​യ​ത്തി​ലൂ​ടെ​ ​അ​നു​ജ​നെ​ ​വ​ശീ​ക​രി​ക്കു​ക​യും​ ​നി​ര്‍​ബ​ന്ധി​ച്ച്‌ ​താ​ലി​കെ​ട്ടി​ക്കു​ക​യും​ ​ചെ​യ്ത​താ​യി​ ​രാ​ഹു​ല്‍​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ല്‍​ ​അ​ഖി​ലി​നെ​ക്കാ​ള്‍​ ​പ്രാ​യ​ക്കൂ​ടു​ത​ലാ​യ​തി​നാ​ല്‍​ ​ബ​ന്ധം​ ​അം​ഗീ​ക​രി​ക്കാ​ന്‍​ ​വീ​ട്ടു​കാ​ര്‍​ക്ക് ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

​ ഇ​ക്കാ​ര്യം​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​അ​ഖി​ല്‍ ​ഒ​രു​മി​ച്ച്‌ ​ജീ​വി​ക്കാ​ന്‍​ ​ക​ഴി​യി​ല്ലെ​ന്നും​ ​മ​റ്റൊ​രു​ ​വി​വാ​ഹ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​താ​യും​ ​രാ​ഖി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​സ്നേ​ഹ​ബ​ന്ധ​ത്തി​ല്‍​ ​നി​ന്ന് ​പി​ന്‍​മാ​റ​ണ​മെ​ന്ന​ ​രാ​ഹു​ലി​ന്റെ​ ​ഉ​പ​ദേ​ശം​ ​അം​ഗീ​ക​രി​ക്കാ​ന്‍​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ ​രാ​ഖി​ ​വീ​ട്ടു​കാ​ര്‍​ ​അ​ഖി​ലിന് ​വി​വാ​ഹാ​ലോ​ച​ന​ ​ന​ട​ത്തി​യ​ ​പെ​ണ്‍​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ഖി​ലും​ ​താ​നു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​അ​റി​യി​ച്ചു.
​ ​

ഇ​തേ​ ​തു​ട​ര്‍​ന്ന് ​വി​വാ​ഹ​ബ​ന്ധം​ ​തെ​റ്റി.​ ​ഇ​തി​ല്‍​ ​പ്ര​കോ​പി​ത​നാ​യ​ ​അ​ഖി​ല്‍​ ​രാ​ഖി​യെ​ ​ഫോ​ണി​ല്‍​ ​വി​ളി​ച്ച്‌ ​ശ​കാ​രി​ക്കു​ക​യും​ ​താ​ക്കീ​ത് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ല്‍​ ​അ​ഖി​ലിനെ​ ​വി​വാ​ഹം​ ​ക​ഴി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടി​ല്‍​ ​മാ​റ്റ​മി​ല്ലെ​ന്നും​ ​അ​തി​ന് ​ത​യ്യാ​റാ​കാ​തി​രു​ന്നാ​ല്‍​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കു​മെ​ന്നും​ ​രാ​ഖി​ ​വെ​ളി​പ്പെ​ടു​ത്തി.

ഇ​തോ​ടെ​ ​അ​ഖി​ല്‍ ​ത​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യ​താ​യും​ ​ഇ​രു​വ​രും​ ​കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ​രാ​ഖി​യെ​ ​വ​ക​വ​രു​ത്താ​ന്‍​ ​തീ​രു​മാ​നി​ച്ച​തെ​ന്നും​ ​രാ​ഹു​ല്‍​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​പി​ണ​ക്ക​ത്തി​ലാ​യ​ ​രാ​ഖി​യെ​ ​താ​ന്‍​ ​മ​റ്റൊ​രു​ ​വി​വാ​ഹം​ ​ക​ഴി​ക്കി​ല്ലെ​ന്ന​ ​ഉ​റ​പ്പി​ല്‍​ ​അ​നു​ന​യ​ത്തി​ലാ​ക്കി​യ​ശേ​ഷം​ ​അ​മ്ബൂ​രി​യി​ല്‍​ ​പു​തു​താ​യി​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​വീ​ട് ​കാ​ണി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​കാ​റി​ല്‍​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ​കാ​റി​ല്‍​ ​വ​ച്ചും​ ​രാ​ഖി​യോ​ട് ​പ്ര​ണ​യ​ത്തി​ല്‍​ ​നി​ന്ന് ​പി​ന്‍​മാ​റ​ണ​മെ​ന്നും​ ​വി​വാ​ഹ​ത്തി​ന് ​ത​ട​സം​ ​നി​ല്‍​ക്ക​രു​തെ​ന്നും​ ​അ​ഖി​ല്‍ ​അ​ഭ്യ​ര്‍​ത്ഥി​ച്ചെ​ങ്കി​ലും​ ​വ​ഴ​ങ്ങി​യി​ല്ല.​ ​

കാ​റി​ല്‍​ ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ന്റെ​ ​എ​തി​ര്‍​വ​ശ​ത്തെ​ ​സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന​ ​രാ​ഖി​യെ​ ​വാ​ഹ​നം​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഇ​ടി​ച്ചു​ക​യ​റ്റി​ ​കൊ​ല്ലു​മെ​ന്ന് ​അ​ഖി​ല്‍ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​നോ​ക്കി​യെ​ങ്കി​ലും​ ​നി​ല​പാ​ടി​ല്‍​ ​നി​ന്ന് ​പി​ന്‍​മാ​റി​യി​ല്ല.​ ​തു​ട​ര്‍​ന്നാ​ണ് ​അ​മ്ബൂ​രി​യി​ലെ​ ​വീ​ടി​ന് ​സ​മീ​പം​ ​കാ​റി​നു​ള്ളി​ല്‍​ ​വ​ച്ച്‌ ​രാ​ഖി​യെ​ ​ക​ഴു​ത്തി​ല്‍​ ​ക​യ​ര്‍​ ​മു​റു​ക്കി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​’​എ​ന്റെ​ ​അ​നു​ജ​ന്റെ​ ​വി​വാ​ഹം​ ​നീ​ ​മു​ട​ക്കു​മ​ല്ലേ​ടി​”​ ​എ​ന്ന് ​ചോ​ദി​ച്ച്‌ ​കാ​റി​ന്റെ​ ​പി​ന്‍​സീ​റ്റി​ലി​രു​ന്ന​ ​താ​നാ​ണ് ​പ്ലാ​സ്റ്റി​ക് ​ക​യ​ര്‍​ ​ക​ഴു​ത്തി​ല്‍​ ​കു​രു​ക്കി​ ​വ​ലി​ച്ച​തെ​ന്നും​ ​തു​ട​ര്‍​ന്ന് ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന​ ​അ​ഖി​ല്‍ ​കൂ​ടി​ ​ചേ​ര്‍​ന്ന് ​ക​യ​റി​ല്‍​ ​പി​ടി​ച്ച്‌ ​വ​ലി​ച്ച്‌ ​മു​റു​ക്കി​ ​മ​ര​ണം​ ​ഉ​റ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു​ ​എ​ന്നും​ ​ഇ​യാ​ള്‍​ ​മൊ​ഴി​ ​ന​ല്‍​കി.

മു​ന്‍​കൂ​ട്ടി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത് ​പ്ര​കാ​രം​ ​മൃ​ത​ദേ​ഹം​ ​വീ​ടി​ന്റെ​ ​കോ​മ്ബൗ​ണ്ടി​ല്‍​ ​വെ​ട്ടി​യി​രു​ന്ന​ ​കു​ഴി​യ്ക്കു​ള്ളി​ലാ​ക്കി​ ​ഉ​പ്പി​ട്ട് ​മൂ​ടി​യ​താ​യും​ ​കാ​റി​നു​ള്ളി​ല്‍​ ​നി​ന്ന് ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​തെ​ളി​വു​ക​ളൊ​ന്നും​ ​ല​ഭി​ക്കാ​തി​രി​ക്കാ​ന്‍​ ​കാ​ര്‍​ ​പ​ല​ത​വ​ണ​ ​ക​ഴു​കി​യ​താ​യും​ ​രാ​ഹു​ല്‍​ ​പ​റ​ഞ്ഞു.​ ​രാ​ഖി​യു​ടെ​ ​വ​സ്ത്ര​ങ്ങ​ള്‍​ ​ക​ത്തി​ച്ച്‌ ​ക​ള​ഞ്ഞ് ​തെ​ളി​വി​ല്ലാ​താ​ക്കി.​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ശേ​ഷം​ ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്ക് ​അ​ഖി​ല്‍ ​തി​രി​കെ​ ​പോ​യ​ശേ​ഷം​ ​കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച​ ​ത​മി​ഴ്നാ​ട് ​തൃ​പ്പ​ര​പ്പ് ​സ്വ​ദേ​ശി​യാ​യ​​ ​സു​ഹൃ​ത്തി​ന്റെ​ ​കാ​ര്‍​ ​താ​നാ​ണ് ​തി​രി​കെ​ ​എ​ത്തി​ച്ച​തെ​ന്നും​ ​രാ​ഹു​ല്‍​ ​സ​മ്മ​തി​ച്ചു.​ ​രാ​ഹു​ലു​മാ​യി​ ​തൃ​പ്പ​ര​പ്പി​ലെ​ത്തി​ ​കാ​ര്‍​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം​ ​അ​ത് ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കും.

അ​തേ​സ​മ​യം​ ​കേ​സി​ലെ​ ​പ്ര​ധാ​ന​ ​പ്ര​തി​യാ​യ​ ​അ​ഖി​ലിനെ​ ​പി​ടി​കൂ​ടാ​ന്‍​ ​ഡ​ല്‍​ഹി​ക്ക് ​തി​രി​ച്ച​ ​പൊ​ലീ​സ് ​സം​ഘം​ ​അ​വി​ടെ​യെ​ത്തി​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ചു.​ ​ഇ​ന്ന് ​മി​ലി​ട്ട​റി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നേ​രി​ല്‍​ ​ക​ണ്ട് ​കേ​സി​ന്റെ​ ​കാ​ര്യ​ങ്ങ​ള്‍​ ​വി​ശ​ദീ​ക​രി​ച്ച​ശേ​ഷം​ ​ഇയാളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.​ ​കൊ​ല​യ്ക്ക് ​ഉ​പ​യോ​ഗി​ച്ച​ ​ക​യ​ര്‍,​ ​കു​ഴി​വെ​ട്ടി​ ​മൂ​ടാ​നു​പ​യോ​ഗി​ച്ച​ ​മ​ണ്‍​വെ​ട്ടി​ ​തു​ട​ങ്ങി​യ​വ​ ​ക​ണ്ടെ​ത്താ​നും​ ​സം​ഭ​വ​ത്തി​നു​ശേ​ഷം​ ​ഒ​ളി​വി​ല്‍​ ​പോ​യ​ ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച്‌ ​തെ​ളി​വെ​ടു​ക്കാ​നു​മു​ണ്ട്.​ ​അ​ഖി​ലി​നെ​ ​കൂ​ടി​ ​നാ​ട്ടി​ലെ​ത്തി​ച്ച്‌ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തോ​ടെ​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​പൂ​ര്‍​ത്തി​യാ​കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം