സ്റ്റൈലിഷായി അഹാന കൃഷ്ണകുമാര്‍; മാലിദ്വീപിലെ ആഘോഷ ചിത്രം പങ്കുവച്ച്‌ താരം

Loading...

ളരെപ്പെട്ടന്നു തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് അഹാന കൃഷ്ണകുമാര്‍. സിനിമകളില്‍ തിളങ്ങുന്നതിനൊപ്പം തന്നെ താരത്തിന്റെ ഒരോ ലുക്കും വസ്ത്രധാരണവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും എന്നും വൈറലാവാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. സഹോദരിമാര്‍ക്കൊപ്പം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം