തോല്‍വിക്കു പിന്നാലെ വാക്ക് പോര് തുടങ്ങി ജോസ് – ജോസഫ്‌ വിഭാഗം

Loading...

പാലാ ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ വാക്ക് പോര് തുടങ്ങി ജോസ് കെ മാണി -ജോസഫ്‌ വിഭാഗം. രണ്ടില കിട്ടാത്തതും അതുപോലെ തന്നെ തിരഞ്ഞെടുപ്പ് സമയത്തെ അനാവിശ്യ വിവാദങ്ങളുമാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമെന്നും ജോസ് കെ മാണി വിഭാഗം ആരോപിച്ചു . പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ചിലര്‍ നടത്തിയ പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് കരുതുന്നില്ല. മറുപടികള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച്‌ മറുപടികള്‍ ഇപ്പോള്‍ പറഞ്ഞാല്‍ അത് ആരെയാണ് സഹായിക്കുകയെന്ന തിരിച്ചറിവാണ് ശരിയായ പക്വതയെന്ന് ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നുവെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം ……………..

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ…

Jose K Mani ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 27, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം