തുടര്‍ച്ചയായ 21 ദിവസത്തിനുശേഷം പെട്രോള്‍,ഡീസല്‍ വില വര്‍ധനയില്ല

Loading...

കോട്ടയം: തുടര്‍ച്ചയായ 21 ദിവസത്തിനു ശേഷം പെട്രോളിനും ഡീസലിനും വില വർധനവില്ല. ഇന്ന് പെട്രോളിന് 81.07 രൂപയും,ഡീസലിന് 76.97രൂപയുമാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂണ്‍ ഏഴു മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്.രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

കഴിഞ്ഞ 21 ദിവസത്തെ പെട്രോൾ വിലയിൽ ഉണ്ടായ വർധന 9.13 രൂപയും ഡീസലിൽ 10.42 രൂപയുമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം