Categories
Cinema

നടി അമ്പിളി ദേവി നല്‍കിയ കേസില്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം

ഗാര്‍ഹിക പീഡനം ആരോപിച്ച് നടി അമ്പിളി ദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ആദിത്യന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും മാതാപിതാക്കളെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു അമ്പിളി ദേവിയുടെ പരാതി.

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ആദിത്യന് ജാമ്യം നല്‍കിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Adityan Jayan granted anticipatory bail in case filed by actress Ambili Devi

NEWS ROUND UP