നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു ; ചിത്രങ്ങള്‍ കാണാം

Loading...

ടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ എല്ലാം ഭാമ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി റമദ റിസോട്ടില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിങ്ക് ലെഹങ്കയിലായിരുന്നു ഭാമ തിളങ്ങിയത്. ഇരുവരും ഉള്ള ചിത്രങ്ങള്‍ ഇതോടെ ആരാധകര്‍ ഏറ്റെടുക്കുയും ചെയ്തു.

പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും നേരത്തെ അഭിമുഖത്തിനിടയില്‍ ഭാമ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം