നടി ഭാമ വിവാഹിതയായി; വൈറലായി വിവാഹ ചിത്രങ്ങള്‍

Loading...

കോട്ടയം : നടി ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായി. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്.

ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

സാരിയില്‍ സുന്ദരിയായാണ് ഭാമ വിവാഹവേദിയിലെത്തിയത്. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു അരുണിന്റെ വേഷം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കല്യാണ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍ നടത്തുന്നത്. നടിയുടെ കല്യാണനിശ്ചയ ചിത്രങ്ങളും മൈലാഞ്ചി ചടങ്ങിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം