തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. നടന്നാണ് വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്.
#ChiyaanVikram on the way to cast his vote at a polling booth located near his house #TNElections2021#TNAssemblyElections2021 #Chennai pic.twitter.com/rediVTYg0W
— Chiyaan Vikram Fans (@chiyaanCVF) April 6, 2021
നേരത്തെ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയത് ചർച്ചയായിരുന്നു. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബുത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Actor Vikram walks to register to vote; Video goes viral