നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനാകുന്നു

Loading...

ടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനാകുന്നു. സൈക്കോളജിസ്റ്റും സുമ്ബ ട്രൈയിനറുമായ മറിയം തോമസ് ആണ് വധു. ശാന്തിപുരം സ്വദേശിനിയാണ്. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്ബന്‍ വിനോദ് വെളിപ്പെടുത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത മാസം ചെറിയ ചടങ്ങായാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചെമ്ബന്‍ വിനോദ് പറഞ്ഞു. തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ട്രാന്‍സ് ആണ് ചെമ്ബന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്ബന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം