ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Loading...

മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ ഇരിമാടത്ത് മഹ്‌റൂഫ് , യാസ് മോൾ എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ധുക്കളാണ്.

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും…………വീഡിയോ കാണാം

 

 

 

Loading...