ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Loading...

പാല്‍ച്ചുരത്ത് ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കു രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. ആറളം സ്വദേശികളായ സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ന് കാവില്‍ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങി പോകുമ്പോഴായിരുന്നു അപകടം.

 

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും……………വീഡിയോ കാണാം 

Loading...