സഹപാഠിയെ പീഡിപ്പിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് ഒളിവില്‍

Loading...

manaf2
കോഴിക്കോട്: സഹപാഠിയെ പീഡിപ്പിച്ച് രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. എയര്‍പ്പോര്‍ട്ടുകളിലടക്കം ലുക്കൌട്ട് സര്‍ക്കുലര്‍ നല്‍കിയ പിടികിട്ടാപ്പുള്ളിയെ രണ്ടു വര്‍ഷമായിട്ടും കണ്ടെത്താനായില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ പരിധിയിലെ വേനപ്പാറ ആനിക്കൊത്ത് വീട്ടില്‍ അബ്ദുമാനാഫിനെയാണ് പോലീസ് തെരയുന്നത്.2012ലാണ് സഹപാഠിയെ ക്ലാസ്റൂമില്‍ വെച്ച് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. പ്രതിയെ കുറിച്ച് അറിയുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കണം. മെഡിക്കല്‍ കോളേജ് സി.ഐ 9497987180 പോലീസ് സ്റ്റേഷന്‍ 0495-2387691

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം