മ​ട​ക്കി കൊ​ണ്ടുവരാൻ​ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ആ​ട് ജീ​വി​തം ടീം

Loading...

ജോ​ര്‍​ദാ​ന്‍ : ആ​ട് ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി. പൃ​ഥ്വി​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന 58 അം​ഗ സം​ഘം വ​ദി​രം എ​ന്ന സ്ഥ​ല​ത്താ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ച്ച്‌ ഫി​ലിം ചേ​മ്ബ​ര്‍ സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി. ഏ​പ്രി​ല്‍ എ​ട്ടി​ന് ഇ​വ​രു​ടെ വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം