ചേരുവകള്‍

അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ
കാന്താരി മുളക്- രണ്ടെണ്ണം
കസ്കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം രണ്ട്- ലിറ്റര്‍
പഞ്ചസാര- ഒരു കിലോ
തയ്യാറാക്കുന്ന വിധം
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക് ചേര്‍ത്ത് വെള്ളം ഒഴിച്ച് മിക്സിയില്‍ അടിച്ച് അരിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച് അല്പം വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക.
ഈ പാനിയിലേക്ക് അടിച്ചുവെച്ച മാങ്ങാജ്യൂസ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കസ്കസ് ചേര്‍ത്ത് വിളമ്ബാം.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv