Categories
Alappuzha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി ; ഇരുപതോളം പേർക്കെതിരെ കേസ്.

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ കേസ്.

ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടന്നത്.

സംഭവം അറിഞ്ഞ തുക്കുന്നപ്പുഴ പൊലീസ് വരൻ, വിവാഹത്തിന് കാർമികത്വം വഹിച്ച ക്ഷേത്രത്തിലെ ശാന്തി, വരന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: A case has been registered against 20 people in connection with the marriage of a minor girl.

NEWS ROUND UP