Categories
headlines

തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്നലെ 5693 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 5,02,759 ആയി.

74 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം  മരണപ്പെട്ടത്. 8381 പേരാണ് ഇതുവരെ മരണപ്പെട്ടത്.

47,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 4,47,366 പേര്‍ രോഗമുക്തി നേടി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കര്‍ണാടകയില്‍ 9894 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

104 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,59,445 ആയി.

99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,53,958 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP