16 കാരിയെ പീഡിപ്പിച്ച 51 കാരന്‍ പോലീസ് കസ്റ്റഡിയില്‍

Loading...

കാസര്‍കോട്:16 കാരിയെ പീഡിപ്പിച്ച 51 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഉളിയക്കാവില്‍ സ്വദേശി ഐസക് ജോണ്‍സണ്‍ എന്ന ഷാജിയെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ടൈല്‍സ് പണിക്കാരനായ ഐസക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ മറ്റൊരു മുറിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം