പാലക്കാട്‌ പതിനാറുകാരി അതിക്രൂര പീഡനത്തിന് ഇരയായി … യുവാവ് ഒളിവില്‍

Loading...

പാലക്കാട്: പട്ടികജാതിപെണ്‍കുട്ടിയായ 1 6-കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കോങ്ങാട് പോലീസ് കേസെടുത്തു. അകലൂര്‍ പാറപ്പള്ളത്ത് വീട്ടില്‍ റിനു എന്ന രാജേഷിനെതിരെയാണ് കേസ്.

കടമ്ബഴിപ്പുറത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കൈകാലുകള്‍ തുണികൊണ്ട് ബന്ധിച്ച്‌ വായില്‍ തുണി തിരുകിയനിലയിലായിരുന്നു. കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് സ്‌നേഹിതയിലും പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം