ബിഎസ്‌എൻഎൽ ഫൈബർ നെറ്റ്‌, 90ശതമാനം ഇളവ്‌ ജനുവരിവരെ

ബിഎസ്‌എൻഎൽ ഫൈബർ നെറ്റ്‌, 90ശതമാനം ഇളവ്‌ ജനുവരിവരെ
Nov 11, 2021 08:07 AM | By Susmitha Surendran

കോഴിക്കോട്: അടിപൊളി ഓഫറുമായി ബിഎസ്എൻഎൽ . ദീപാവലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ 300 എംബിപിഎസ്‌ വരെ വേഗത്തിൽ ലഭിക്കുന്ന അതിവേഗ ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്‌ഷനുള്ള ഇളവ്‌ ജനവരി 30 വരെ നീട്ടി.

പുതിയ ഫൈബർ കണക്‌ഷനുകൾക്ക് ആദ്യമാസം 90ശതമാനം (പരമാവധി 500രൂപ) പ്ലാൻ ചാർജിൽ ഇളവും ലഭിക്കും. ആദ്യ ബില്ലിൽ ഇൻസ്റ്റലേഷൻ ചാർജായ 500 രൂപയും ഒഴിവാക്കിയതായി ജനറൽ മാനേജർ അറിയിച്ചു.

പുതിയ ഫൈബർ കണക്‌ഷനും അപേക്ഷാ വിവരങ്ങൾക്കും ഫോൺ: 9400000035 (വാട്‌സാപ്പ്)

BSNL Fiber Net, 90% discount till January

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories