സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി

സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി  വിവാഹിതയായി
Nov 10, 2021 08:31 AM | By Vyshnavy Rajan

ലണ്ടൻ : സമാധാന നൊബേൽ  നേടിയ മലാല യൂസഫ്സായി  വിവാഹിതയായി . 24 വയസാണ് .‌മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ.


ബർമിങ്ങാമിലെ വസതിയിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ , പതിനഞ്ചാം വയസിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നിൽ പ്രസംഗിച്ച മലാലയ്ക്ക് 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു


Married to Nobel Peace Prize winner Malala Yousafzai

Next TV

Related Stories
#studentdeath | യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നിൽ ബ്ലൂവെയില്‍ ഗെയിമെന്ന് സൂചന

Apr 20, 2024 08:27 PM

#studentdeath | യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നിൽ ബ്ലൂവെയില്‍ ഗെയിമെന്ന് സൂചന

അതേസമയം വിദ്യാർഥിയുടെ മരണത്തിന് കാരണമായത് ബ്ലൂവെയില്‍ ഗെയിമാണന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലാണ് നിലവില്‍...

Read More >>
#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

Apr 20, 2024 03:29 PM

#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

'എന്റെ ഭാര്യയ്ക്ക് തടവുശിക്ഷ നൽകാനായി ജനറൽ ആസിം മുനീർ നേരിട്ട്...

Read More >>
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
Top Stories