കോള്‍ഡ് കോഫി ആയാലോ…

കോള്‍ഡ് കോഫി ആയാലോ…
Sep 21, 2021 04:11 PM | By Truevision Admin

കോള്‍ഡ് കോഫി ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എങ്ങനെയാണ് രുചികരമായി കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ….

വേണ്ട ചേരുവകൾ…

കാപ്പിപ്പൊടി

3 ടേബിള്‍ സ്പൂണ്‍

പാല്‍ ഒരു കപ്പ്

ചൂട് വെള്ളം ഒരു കപ്പ്

ചോക്‌ളേറ്റ്  3 ടേബിള്‍ സ്പൂണ്‍

പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്

ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക. കോൾഡ് കോഫി തയ്യാർ…

How to make cold coffee

Next TV

Related Stories
ബ്രെഡ് കൊണ്ട് ഹല്‍വ തയ്യാറാക്കാം ......

Oct 26, 2021 05:20 PM

ബ്രെഡ് കൊണ്ട് ഹല്‍വ തയ്യാറാക്കാം ......

വ്യത്യസ്ത രുചികളില്‍ ഹല്‍വ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലും എളുപ്പത്തില്‍ ഹല്‍വ തയ്യാറാക്കാന്‍ സാധിക്കും. ബ്രെഡ് കൊണ്ട് ഹല്‍വ എങ്ങനെ...

Read More >>
ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി തയ്യാറാക്കിയാലോ

Oct 24, 2021 10:55 PM

ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി തയ്യാറാക്കിയാലോ

ബ്രേക്ക്ഫാസ്‍റ്റിനു എളുപ്പത്തില്‍ ഒറോട്ടി...

Read More >>
ഈസി ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കിയാലോ

Oct 24, 2021 10:36 PM

ഈസി ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കിയാലോ

നമ്മുടെ വീടുകളില്‍ വൈകുന്നേരങ്ങളില്‍ ഉണ്ടാക്കുന്ന ഒരു പ്രധാന വിഭവമാണ്...

Read More >>
അടിപൊളി കാബേജ് വട ആയാലോ..

Oct 24, 2021 10:23 PM

അടിപൊളി കാബേജ് വട ആയാലോ..

നാലുമണി ചായക്കൊപ്പം കഴിക്കാന്‍ ഒരടിപൊളി വട കഴിച്ചാലോ. കാബേജാണ് ഇതിലെ സ്‌പെഷ്യല്‍ ഐറ്റം. ചെറുചൂടുള്ള മുളക് ചമ്മന്തിയാണ്...

Read More >>
ഇനി അടിപൊളി  മുട്ടച്ചുരുള്‍ വേഗത്തില്‍ തയ്യാറാക്കാം ...

Oct 23, 2021 05:21 PM

ഇനി അടിപൊളി മുട്ടച്ചുരുള്‍ വേഗത്തില്‍ തയ്യാറാക്കാം ...

പോഷക സമ്പുഷ്ടമായ ഏത്തപ്പഴം നുറുക്കി അല്‍പം നെയ്യില്‍ വഴറ്റി, തേങ്ങ ചിരകിയതും മധുരവും ചേര്‍ത്തുള്ള ഫില്ലിങ് വച്ച് തയാറാക്കുന്ന നല്ല രുചിയുള്ള ഈ...

Read More >>
ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവം, 3 ചേരുവകൾ മതി,ഇനി എളുപ്പത്തില്‍ തയ്യാറാക്കാം

Oct 22, 2021 07:30 PM

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവം, 3 ചേരുവകൾ മതി,ഇനി എളുപ്പത്തില്‍ തയ്യാറാക്കാം

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് അമേരിക്കൻ മധുര വിഭവമായ ഫഡ്ജ്. ഡാർക്, സെമി സ്വീറ്റ്, മിൽക്ക് തുടങ്ങി ഏത് തരം ചോക്ലേറ്റും ഉപയോഗിച്ചും...

Read More >>
Top Stories