വരനെ കാണാതായി; വിവാഹത്തിനെത്തിയ യുവാവ് വധുവിന് താലി ചാര്‍ത്തി

വരനെ കാണാതായി; വിവാഹത്തിനെത്തിയ യുവാവ് വധുവിന് താലി ചാര്‍ത്തി
Feb 6, 2023 10:47 AM | By Kavya N

തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാതായി. പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് മറ്റൊരു യുവാവ് നിക്കാഹ് ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ യൂത്ത്കോൺഗ്രസ്സ് പ്രവർത്തകൻ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്.

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര് കെ.കെ.പി.ജെ. ഓഡിറ്റോറിയത്തിൽ നടന്ന നിക്കാഹിന് ഷാജഹാന് മൗലവി നേതൃത്വം നല്കി.

The groom is missing; The young man who arrived at the wedding offered a thali to the bride

Next TV

Related Stories
#ednotice|കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

Apr 24, 2024 07:02 AM

#ednotice|കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ്...

Read More >>
#alert|ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 24, 2024 06:46 AM

#alert|ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടുക്കി,വയനാട്, ഒഴികിയുള്ള ജില്ലകളിലാണ് യെല്ലോ...

Read More >>
 #Kottikalasam|കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും

Apr 24, 2024 06:38 AM

#Kottikalasam|കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും

ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ...

Read More >>
#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Apr 23, 2024 11:11 PM

#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

Apr 23, 2024 10:37 PM

#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories