പാലക്കാട് അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു.

പാലക്കാട് അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു.
Sep 21, 2021 03:45 PM | By Truevision Admin

പാലക്കാട് : ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു.

പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ചതിലുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്.

ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Palakkad father beats son to death.

Next TV

Related Stories
കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍

Oct 21, 2021 11:10 PM

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍...

Read More >>
11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി

Oct 21, 2021 09:15 PM

11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി

കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു....

Read More >>
പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മകന്‍ അറസ്റ്റില്‍

Oct 21, 2021 04:37 PM

പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മകന്‍ അറസ്റ്റില്‍

എറണാകുളം കോട്ടപ്പടിയിൽ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കേസിൽ മകൻ...

Read More >>
തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ

Oct 21, 2021 02:36 PM

തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച...

Read More >>
സെക്‌സ് ടൂറിസം റാക്കറ്റ്; രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘം പോലീസ് പിടിയില്‍

Oct 21, 2021 12:39 PM

സെക്‌സ് ടൂറിസം റാക്കറ്റ്; രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘം പോലീസ് പിടിയില്‍

മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ...

Read More >>
കൗമാരക്കാരിയെ ഭീഷണിപെടുത്തി നഗ്‌ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Oct 21, 2021 12:27 PM

കൗമാരക്കാരിയെ ഭീഷണിപെടുത്തി നഗ്‌ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

കൗമാരക്കാരിയെ ഭീഷണിപെടുത്തി നഗ്‌ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍...

Read More >>
Top Stories