ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Feb 6, 2023 07:47 AM | By Vyshnavy Rajan

തൃശ്ശൂര്‍: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിലായിരുന്നു പീഡനശ്രമം.

സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസില്‍ വെച്ചായിരുന്നു പീഡനശ്രമം.

Sexual assault on a disabled young woman who tried to commit suicide; Accused in custody

Next TV

Related Stories
#arrest |  ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ

Mar 28, 2024 02:32 PM

#arrest | ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന...

Read More >>
#founddeath | ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിൽ; മൂന്ന് മരണം, ഞെട്ടി അയനിക്കാട് ഗ്രാമം

Mar 28, 2024 02:18 PM

#founddeath | ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിൽ; മൂന്ന് മരണം, ഞെട്ടി അയനിക്കാട് ഗ്രാമം

ആ വിവരം വീട്ടിലറിയിക്കാൻ എത്തിയപ്പോഴാണ് വീടിനകത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ...

Read More >>
#AbdulNazerMahdani |അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

Mar 28, 2024 02:00 PM

#AbdulNazerMahdani |അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്...

Read More >>
 #GKrishnakumar|ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം : ഏഴു എസ് എഫ് ഐ പ്രവത്തകർക്കെതിരെ കേസ്

Mar 28, 2024 01:51 PM

#GKrishnakumar|ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം : ഏഴു എസ് എഫ് ഐ പ്രവത്തകർക്കെതിരെ കേസ്

ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
#adarshmurder |  ആ​ദ​ർ​ശ്​ വ​ധം; ആ​റ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും നാ​ലു​ല​ക്ഷം വീ​തം പി​ഴ​യും

Mar 28, 2024 01:48 PM

#adarshmurder | ആ​ദ​ർ​ശ്​ വ​ധം; ആ​റ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും നാ​ലു​ല​ക്ഷം വീ​തം പി​ഴ​യും

പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഓ​രോ​രു​ത്ത​രും നാ​ല് വ​ര്‍ഷം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം....

Read More >>
Top Stories