കൊല്ലത്ത് പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലത്ത് പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍
Feb 5, 2023 11:17 PM | By Susmitha Surendran

കൊല്ലം: കൊല്ലം കടയ്ക്കലിൽ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്.

കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്. 2008 ലാണ് കോട്ടുക്കൽ സ്വദേശിയായ യുവതിയെ സന്തോഷ് പീഡിപ്പിച്ചത്.

തൊട്ടുപിന്നാലെ അറസ്റ്റിലായെങ്കിലും സതീഷിന് ജാമ്യം കിട്ടി. പുറത്തിറങ്ങിയ ഉടൻ ഇയാൾ മുങ്ങുകയായിരുന്നു. ഒളിവ് ജീവിതത്തിനിടെ കുടുംബാംഗങ്ങളുമായി പോലും പ്രതി ബന്ധം പുലർത്തിയില്ല.

വർഷങ്ങളങ്ങനെ കടന്നുപോയി. അതിനിടയിലാണ് സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ഉണ്ടെന്ന വിവരം കടക്കൽ പൊലീസിന് കിട്ടുന്നത്. ഒട്ടും സമയം കളയാതെ കടക്കൽ പൊലീസ് പിരപ്പൻകോട്ടേക്ക് തിരിച്ച് സന്തോഷിനെ കയ്യോടെ പൊക്കി.

Kollam molestation accused arrested after 15 years

Next TV

Related Stories
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

Apr 25, 2024 09:14 PM

#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും...

Read More >>
#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

Apr 25, 2024 08:37 PM

#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ...

Read More >>
#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

Apr 25, 2024 08:33 PM

#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു...

Read More >>
Top Stories