ഒഡീഷയില്‍ പൈപ്പ് ലൈനില്‍ സ്ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഒഡീഷയില്‍ പൈപ്പ് ലൈനില്‍ സ്ഫോടനം: രണ്ട്  തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
Feb 4, 2023 10:26 PM | By Susmitha Surendran

ഭുവനേശ്വര്‍: ഒഡീഷയിലെ നയാഗഡില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരിക്കുപറ്റിയ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഗെയില്‍ ഇന്ത്യയുടെ ഗ്യാസ് പൈപ്പ് ലൈനിലാണ് അപകടമുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Gas pipeline explosion in Odisha's Nayagad.

Next TV

Related Stories
#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

Mar 28, 2024 04:20 PM

#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി...

Read More >>
#stabbed | പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

Mar 28, 2024 03:21 PM

#stabbed | പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു...

Read More >>
#death |ഹിന്ദു ആചാരപ്രകാരം വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി

Mar 28, 2024 02:57 PM

#death |ഹിന്ദു ആചാരപ്രകാരം വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി

ബോഗ്ഗു ചന്ദ്രകല കഴിഞ്ഞ മൂന്ന് മാസമായി യാക്കൂബ് ബീയുടെ സംരക്ഷണയിലായിരുന്നു. മാർച്ച് 23ന് അസുഖം മൂലം ചന്ദ്രകല...

Read More >>
#holi |സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 രൂപ കൂടി പിഴ ചുമത്തി

Mar 28, 2024 02:51 PM

#holi |സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 രൂപ കൂടി പിഴ ചുമത്തി

വീഡിയോ വൈറലായതിന് പിന്നാലെ ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്കെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ...

Read More >>
#lemons  |  നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

Mar 28, 2024 01:12 PM

#lemons | നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

പ്രതിവര്‍ഷം കുട്ടികളില്ലാത്ത നിരവധി ദമ്പതികൾ രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രത്തിലെ പങ്കുനി ഉതിരം ഉത്സവ വേളയിൽ...

Read More >>
Top Stories