കോഴിക്കോട് ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്  ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർത്ഥിനിയ്ക്ക്  ദാരുണാന്ത്യം
Feb 4, 2023 09:43 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂർ മോഡേണിൽ ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ റഫ റഷീദാണ് മരിച്ചത്.


അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ സിറ്റി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിനടിയിൽപ്പെട്ട റഫ പിൻചക്രം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.


കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിലേക്ക് മറിഞ്ഞു അപകടം. ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിയുകയായിരുന്നു.

സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉള്ളവരെ രക്ഷപ്പെടുത്തി. പരിക്കേൽക്കാതെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. സംഭവം നടന്ന ഉടനെ പതിനഞ്ചാം വാർഡ് മെമ്പർ അബ്ദുൽ റഫീഖ് കൊടുവങ്ങൽ സംഭവ സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

തൊട്ടിൽപ്പാലം പോലീസിലും, ഫയർഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്. കരേക്കുന്ന്- കായക്കൊടി കനാലിൽ നിന്നും കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു.

Kozhikode bus hits a scooter and B.Tech student meets a tragic end

Next TV

Related Stories
#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

Mar 28, 2024 09:57 PM

#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ...

Read More >>
#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

Mar 28, 2024 09:31 PM

#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ...

Read More >>
#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Mar 28, 2024 09:30 PM

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ...

Read More >>
#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

Mar 28, 2024 09:22 PM

#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ്...

Read More >>
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

Mar 28, 2024 08:46 PM

#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെട്ടാണ് വെട്ടേറ്റത്....

Read More >>
Top Stories