കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ജീവനൊടുക്കി; കൊലപാതകമാണെന്ന് മാതാപിതാക്കൾ

കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ജീവനൊടുക്കി; കൊലപാതകമാണെന്ന് മാതാപിതാക്കൾ
Feb 4, 2023 05:23 PM | By Susmitha Surendran

ബംഗളൂരു: കർണാടകയിൽ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. റായ്ച്ചൂരിൽ ലിംഗസുഗൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്നും പെൺകുട്ടി ബലാത്സംഗത്തിനിരയായതായും മാതാപിതാക്കൾ ആരോപിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രിൻസിപ്പൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Student commits suicide in college hostel; Parents called it murder

Next TV

Related Stories
#Maoist | വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി

Apr 16, 2024 07:19 PM

#Maoist | വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി

എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന...

Read More >>
#DrunkAndDrive | മദ്യപിച്ച് ലക്കുകെട്ട് സോഫ്റ്റ്‍വെയർ എൻജിനീയർ; ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Apr 16, 2024 04:26 PM

#DrunkAndDrive | മദ്യപിച്ച് ലക്കുകെട്ട് സോഫ്റ്റ്‍വെയർ എൻജിനീയർ; ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

അപകടത്തിൽ ഒരു കാറും ഒരു ഓട്ടോയും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു. ഐകെഇഎ മുതൽ റായ്ദുർഗത്തിലെ കാമിനേനി ഹോസ്പിറ്റൽ റോഡ് വരെയുള്ള ഭാഗത്ത്...

Read More >>
#rape | ബന്ധുവായ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 42-കാരൻ അറസ്റ്റിൽ

Apr 16, 2024 04:16 PM

#rape | ബന്ധുവായ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 42-കാരൻ അറസ്റ്റിൽ

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് രക്തസ്രാവമുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ...

Read More >>
#rain |  കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

Apr 16, 2024 03:18 PM

#rain | കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്...

Read More >>
#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

Apr 16, 2024 02:14 PM

#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ അമിത വേഗത്തിൽ വന്ന ഓട്ടോ ക്രെയിനിൽ ഇടിച്ച് തെറിച്ച് പോകുന്നത്...

Read More >>
Top Stories