എം.ഡി.എം.എ ഉപയോഗിച്ചശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ

എം.ഡി.എം.എ ഉപയോഗിച്ചശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ
Feb 4, 2023 01:24 PM | By Susmitha Surendran

ഫോർട്ട്കൊച്ചി: എം.ഡി.എം.എ ഉപയോഗിച്ച ശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

എടത്തല കുഴിവേലിപ്പടി ഷെബിനെയാണ് (35) പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർക്ക് യോദ്ധാവ് ആപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഫോർട്ട്കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഇൻസ്പെക്ടർ മനു വി. നായർ പറഞ്ഞു. 

The driver who drove the private bus after using MDMA was arrested by the police

Next TV

Related Stories
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

Apr 25, 2024 09:14 PM

#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും...

Read More >>
#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

Apr 25, 2024 08:37 PM

#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ...

Read More >>
Top Stories