ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; ഒപ്പം 150 പൂച്ചകള്‍ പട്ടിണിയില്‍

ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; ഒപ്പം 150 പൂച്ചകള്‍ പട്ടിണിയില്‍
Feb 4, 2023 12:45 PM | By Vyshnavy Rajan

മ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. ഒപ്പം 150 പൂച്ചകള്‍ വീട്ടില്‍ വളരെ വൃത്തിഹീനവും ദയനീയവുമായ അവസ്ഥയിൽ പട്ടിണിയില്‍ കഴിയുന്നതായും കണ്ടെത്തി. വളരെ വൃത്തിഹീനമായ രീതിയിലാണ് പൂച്ചകള്‍ കഴിഞ്ഞിരുന്നത്.

പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു എന്ന് SPCA വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. തങ്ങള്‍ ചെയ്ത ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇത് എന്നും SPCA പറയുന്നു.

ന്യൂയോർക്കിലെ യോർക്ക്ടൗൺ ഹൈറ്റ്‌സിലെ കോർഡിയൽ റോഡിലാണ് പൂച്ചകളെ കണ്ടെത്തിയ വീട്. ഈ വീട്ടുകാരുടെ ഒരു ബന്ധുവാണ് ആ വീട്ടില്‍ കാര്യങ്ങള്‍ നന്നായി പോകുന്നോ എന്ന് അറിയുന്നതിനായി ഒരു പരിശോധന നടത്തണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍, പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ ഒരു സ്ത്രീയും പുരുഷനും മരിച്ച് കിടക്കുകയായിരുന്നു. വീട്ടില്‍ എങ്ങും പൂച്ചകളായിരുന്നു. പട്ടിണിയായിരുന്ന അവ പലയിടത്തും തളര്‍ന്നിരിക്കുകയും ഭക്ഷണം തേടി അലയുകയും ചെയ്യുകയായിരുന്നു. SPCA -യില്‍ നിന്നും ആളുകളെത്തി പൂച്ചകളെ രക്ഷപ്പെടുത്തിയ ശേഷമാണ് പൊലീസിന് വീട്ടില്‍ പരിശോധന നടത്താനും മൃതദേഹങ്ങള്‍ മാറ്റാനും സാധിച്ചത്.

എന്നാൽ, മരണകാരണം എന്താണ് എന്നൊന്നും സ്ഥിരീകരിക്കാൻ ആ സമയം പൊലീസിന് സാധിച്ചില്ല. അതിന് വേണ്ടി ഓട്ടോപ്സി നടത്തും. സ്വാഭാവിക കാരണങ്ങളാലാണോ മരണം എന്ന് പൊലീസ് അന്വേഷിക്കും.

Couple dead at home; And 150 cats starving

Next TV

Related Stories
#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

Apr 20, 2024 03:29 PM

#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

'എന്റെ ഭാര്യയ്ക്ക് തടവുശിക്ഷ നൽകാനായി ജനറൽ ആസിം മുനീർ നേരിട്ട്...

Read More >>
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
Top Stories