അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ

അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ
Feb 4, 2023 12:22 PM | By Vyshnavy Rajan

ഷിക്കാഗോ : അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ.

അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഇവ ബ്ബ്രാച്ചർ എന്ന യുവതി 96കാരിയായ അമ്മ റെജീന മിചൽകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മിറർ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2021 മാർച്ചിലാണ് റെജീന മരണപ്പെടുന്നത്. ഇതേ സമയത്ത് തന്നെ ഇവ ഫ്രീസർ വാങ്ങി. റെജീനയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ പ്രതി ഇത് ഉപയോഗിച്ച് അമ്മയ്ക്ക് ലഭിച്ചിരുന്ന ധനസഹായം കൈക്കലാക്കുകയായിരുന്നു.

A 69-year-old woman who killed her mother and kept her body in the freezer was arrested

Next TV

Related Stories
 ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടു, പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്തു- പ്രതികൾ പിടിയിൽ

Mar 24, 2023 07:25 PM

ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടു, പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്തു- പ്രതികൾ പിടിയിൽ

മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു. സുഹൃത്തിനൊപ്പം വൈകുന്നേരം...

Read More >>
മാർക്കറ്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിക്കും കുഞ്ഞിനും നേരെ ആസിഡാക്രമണം; പ്രതിക്കായി അന്വേഷണം ഊർജിതം

Mar 24, 2023 06:00 PM

മാർക്കറ്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിക്കും കുഞ്ഞിനും നേരെ ആസിഡാക്രമണം; പ്രതിക്കായി അന്വേഷണം ഊർജിതം

ആസിഡാക്രമണത്തിൽ യുവതിക്കും കുഞ്ഞിനും പൊള്ളലേറ്റു. ദില്ലിയിലാണ് സംഭവം. മാർക്കറ്റിലേക്ക് നടന്നുപോവുകയായിരുന്ന ഇരുവരുടേയും നേർക്ക് അജ്ഞാതൻ...

Read More >>
അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗം ചെയ്തക്കേസ്; സ്കൂൾ പ്യൂൺ അറസ്റ്റിൽ

Mar 24, 2023 05:11 PM

അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗം ചെയ്തക്കേസ്; സ്കൂൾ പ്യൂൺ അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ സ്കൂൾ പ്യൂൺ അറസ്റ്റിൽ. ദില്ലിയിലെ സ്കൂളിലാണ് പ്യൂണും കൂട്ടാളികളും ചേർന്ന്...

Read More >>
കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകി; പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ

Mar 24, 2023 04:44 PM

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകി; പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. ഹരിയാന സ്വദേശികളായ രണ്ട്...

Read More >>
മലപ്പുറത്ത് പുള്ളിമാന്‍ വേട്ട; ഒരാള്‍ അറസ്റ്റില്‍

Mar 24, 2023 02:59 PM

മലപ്പുറത്ത് പുള്ളിമാന്‍ വേട്ട; ഒരാള്‍ അറസ്റ്റില്‍

രണ്ട് ഇലക്ട്രോണിക് ത്രാസുകള്‍, നാല് കത്തികള്‍, രണ്ട് ഹെഡ് ലൈറ്റ്, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണം എന്നിവയും പ്രതിയുടെ ബാഗില്‍ നിന്നും...

Read More >>
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ

Mar 23, 2023 10:29 PM

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ

രക്ഷിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി...

Read More >>
Top Stories